പൊലീസ്പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. കാസർകോട് സ്വദേശിയായ പ്രതിയെയാണ് കാസർകോട് പൊലീസ് തിരയുന്നത്. ബന്ധു വീട്ടിൽ പോയ സമയം ഇരു നില വീട്ടിലെ മുകൾ നിലയിലുള്ള മുറിയിൽ വെച്ചും മറ്റൊരിക്കൽ ബന്ധുവിൻ്റെ കല്യാണത്തിന് പോയ സമയം തൊട്ടടുത്ത കാട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി. കാസർകോട് പൊലീസാണ് കേസെടുത്തത്.
0 Comments