Ticker

6/recent/ticker-posts

നീലേശ്വരത്ത് ഓട്ടോറിക്ഷ മോഷണം പോയി

നീലേശ്വരം : ഓട്ടോറിക്ഷ മോഷണം പോയി. ആലിങ്കീഴിലെ നാലു പുറപ്പാട്ടിൽ പി.എ. മുനീറിൻ്റെ ഓട്ടോയാണ് മോഷണം പോയത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്ഥലത്ത് നിന്നു മാണ് ഓട്ടോമോഷണം പോയത്. രാത്രി നിർത്തിയിട്ടിരുന്ന ഓട്ടോ രാവിലെ കാണാതായതായി അറിയുകയായിരുന്നു. 60000 രൂപ വില കണക്കാക്കുന്നു.
നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments