Ticker

6/recent/ticker-posts

പരപ്പ കോളിയാറിൽ ഇടിമിന്നലേറ്റ് ഒരു മരണം, രണ്ട് പേരുടെ നില ഗുരുതരം

കാഞ്ഞങ്ങാട് പപ്പരകോളിയാറിൽ ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ഒരാൾ മരണപ്പെട്ടു.കോളിയാറിലെ രമേശൻ 50 ആണ് മരണപ്പെട്ടത്. രണ്ട് പേർക്ക് സാരമായി പരിക്കേറ്റു കോളിയാറിലെ കരിങ്കൽ ക്വാറിയിൽ ജോലി ചെയ്യുകയായിരുന്ന മൂന്ന് തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റത് പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് കാഞ്ഞങ്ങാട് ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മാവുങ്കാലിലെ സ്വകാര്യാശുപത്രിയിൽ രമേശൻ മരണപ്പെടുകയായിരുന്നു. കോളിയാർ സ്വദേശികളായ സുമ.പ്രഭാകരൻ എന്നിവർക്കാണ് പരിക്കേറ്റത്. വിവരമറിഞ് അമ്പലത്തറ എസ് ഐ ദാമോദരന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു.
Reactions

Post a Comment

0 Comments