Ticker

6/recent/ticker-posts

മൊബൈൽ ടവറിൽ നിന്ന് 60 ബാറ്ററികൾ മോഷ്ടിച്ചു

കുമ്പള: സ്വകാര്യ മൊബൈൽ കമ്പനിയുടെ കുമ്പളയിലെ മൊബൈൽ ടവറിൽ നിന് 60 ബാറ്ററികൾ മോഷണം പോയി.
രണ്ട് ലക്ഷത്തോളം രൂപ നഷ്ടം കണക്കാക്കുന്നു കുമ്പള പോലീസ് കേസ്സെടുത്ത് അന്വേഷിക്കുന്നു
Reactions

Post a Comment

0 Comments