കാഞ്ഞങ്ങാട് പാണത്തൂർ പരിയാരത്ത് മര ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ്മരണപ്പെട്ട നാലുപേരുടെവീടുകൾ കർണാടക മന്ത്രി സന്ദർശിച്ചു പാണത്തൂർ കുണ്ടുപള്ളിയിലെ മോഹനൻ സുന്ദര നാരായണൻ ബാബു എന്നിവരുടെ വീടുകളാണ് കർണാടക ഫിഷറീസ് മന്ത്രി രാമചന്ദ്ര സരളമായ ഇന്നലെ ശനി വൈകിട്ട് സന്ദർശിച്ചത് മന്ത്രിക്കൊപ്പം കാസർഗോഡ് ജില്ലയിലെ ബിജെപി നേതാക്കളുമുണ്ടായിരുന്നു മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു കർണാടക മന്ത്രിയുടെ സന്ദർശനം പരിഗണിച്ച് രാജപുരം പോലീസ് സ്ഥലത്തെത്തിയിരുന്നു
0 Comments