കാഞ്ഞങ്ങാട്: വീടിന് നേരെ കല്ലെറിഞ്ഞതിൽ യുവാവിനും മരുമകനും പരിക്കേൽക്കുകയും 5000 രൂപയുടെ നഷ്ടമുണ്ടാവുകയും ചെയ്തു.
ചെമ്മട്ടംവയൽ പിടികവളപ്പിൽ എം.വി.രവീന്ദ്രൻ 45,അഭിജിത്ത് 20 എന്നിവർക്കാണ് പരിക്ക്.
ഗണേഷ്, രതീഷ് എന്നിവർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു.
വഴി തർക്കത്തിലാണ് കല്ലേ റെന്ന് പരാതിയിൽ പറഞ്ഞു.
0 Comments