കാഞ്ഞങ്ങാട്: മൂന്ന് ദിവസം മുമ്പ് കാണാതായ വയോധികയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളരിക്കുണ്ട് മൈക്കയത്തെ ലീലാമ്മ ( 66 ) യാണ് മരിച്ചത്. ഇന്നു രാവിലെ വീട്ടിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെപള്ളികൊച്ചി തോട്ടിലാണ് മരിച്ച നിലയിൽ കണ്ടത്. ഈ മാസം നാലിനാണ് കാണാതായത്. മൈക്കയത്ത് തനിച്ച് താമസിച്ചുവരികയായിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് സബ് ഇൻസ് പെക്ടർ എം.പി വിജയകുമാർ ഇൻക്വസ്റ്റ് നടത്തി. പരിയാരത്ത് പോസ്റ്റ്മോർട്ടം
0 Comments