കാഞ്ഞങ്ങാട്: ഏഴ് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ പ്രതിയെ ഹൊസ് ദുർഗ്ക്സോ കോടതി വിട്ടയച്ചു.
ചെമ്മനാട് സ്വദേശിയെയാണ് ഏഴ് പോക്സോ കേസുകളിൽ കോടതി കുറ്റവിമുക്തനാക്കിയത്.
2018ൽ ബേക്കൽ പോലീസാണ് പ്രകൃതി വിരുദ്ധ പീഡനക്കേസുകൾ റജിസ്റ്റർ ചെയ്തത്.
ചിക്കൻ സ്റ്റാളിലടക്കം കുട്ടികളെ കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് കേസ്.
0 Comments