Ticker

6/recent/ticker-posts

കാണാതായ യുവതി ഫേസ് ബുക്കിൽ പരിചയപ്പെട്ട തൃശ്ശൂർ യുവാവിനൊപ്പം തിരിച്ചെത്തി

കാഞ്ഞങ്ങാട്: കൊന്നക്കാട് നിന്ന് ഒരാഴ്ച മുൻപ് കാണാതായ 23 കാരി തൃശൂർ സ്വദേശിയായ ഫേസ് ബുക്ക് കാമുകനൊപ്പം തിരിച്ചെത്തി വെള്ളരിക്കുണ്ട് പോലീസിൽ ഹാജരായി.ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് രണ്ട് കോടതിയിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിന് വിട്ടു
യുവാവ് പെയിന്റിംഗ് തൊഴിലാളിയാണ്. ഇരുവരും മാസങ്ങളായി ഫേസ് ബുക്കിലൂടെ പരിചയത്തിലായിരുന്നു
Reactions

Post a Comment

0 Comments