Ticker

6/recent/ticker-posts

ലോട്ടറി ടിക്കറ്റ് കടം നൽകിയില്ല, ലോട്ടറി വിൽപ്പനക്കാരന്റെ ചെവി മദ്യ കുപ്പി ഉപയോഗിച്ച് അടിച്ച് തകർത്തു

കാഞ്ഞങ്ങാട് :ലോട്ടറി കടമായി നൽകാത്തതിന് വില്പ്പനക്കാരനെ കുപ്പികൊണ്ട് മുഖത്തടിച്ചു പരിക്കേൽപ്പിച്ചു. അയ്യങ്കാവ് കാലിച്ചാൻ പാറയിലെ എം.വി മുഹമ്മദി (48) നെ മുഖത്ത് സാരമായി പരിക്കേറ്റ്  ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മടിയൻ സ്വദേശി നിഷാന്തിനെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം ഹൊസ്ദുർഗ് കോടതിക്കു മുന്നിലുള്ള റോഡിൽ വച്ചാണ് സംഭവം.
മദ്യ കുപ്പി കൊണ്ട് അടിയേറ്റ് ഇടതു ചെവിക്ക് ഗുരുതരമായി പരിക്കേറ്റു
Reactions

Post a Comment

0 Comments