Ticker

6/recent/ticker-posts

തനിച്ച് താമസിക്കുന്ന യുവാവ് വീട്ടിനകത്ത് മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടിനകത്ത് മരിച്ചു കിടക്കുന്നതായി കണ്ടെത്തി.
ചിറ്റാരിക്കാൽ പറോട്ടി പൊയിലെ ഗോപാലകൃഷ്ണൻ നായരുടെ മകൻ ദിലീപിനെ 42യാണ് രാവിലെ വിട്ടിൽ മരിച്ചതായി കണ്ടെത്തിയത്.
കട്ടിലിൽ മലർന് കിടന്ന് കാലുകൾ തറയിൽ കുത്തിയ നിലയിലായിരുന്നു.
ചിറ്റാരിക്കാൽ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്തു
Reactions

Post a Comment

0 Comments