Ticker

6/recent/ticker-posts

കുറ്റൻ ട്രാൻസ്ഫോമർ വഹിച്ചുകൊണ്ടുള്ള വാഹനത്തിന് മേൽ വൈദ്യുതി തൂൺ പൊട്ടിവീണു

കാഞ്ഞങ്ങാട്:കരിന്തളത്തേക്കു കൊണ്ടു പോവുകയായിരുന്ന കൂറ്റൻ ട്രാൻസ്‌ഫോർമർ വഹിച്ച വാഹനത്തിലേക്ക്   വൈദ്യുത പോസ്റ്റ്‌ ഒടിഞ്ഞു വീണു.  പരപ്പ കമ്മാടം ചീറ്റവളവിലാണ് സംഭവം. ഇതെ തുടർന്നു ഗതാഗത തടസ്സമുണ്ടായി.വൻ ദുരന്തം ഒഴിവായി.
അഗ്നി രക്ഷാ സേന സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments