മാണിക്കോത്ത്:കാറ്റാടി എ.കെ.ജി മന്ദിരം ശിലാസ്ഥാപനം സി.പിഎം സംസ്ഥാന കമ്മറ്റി അംഗം സി.എച്ച് കുഞ്ഞമ്പു എം.എൽ.എ നിർവ്വഹിച്ചു സംഘാടക സമിതി ചെയർമാൻ കാറ്റാടി കുമാരൻ അദ്ധ്യക്ഷത വഹിച്ചു
സി .പി എം 1 - 2 ബ്രാഞ്ചുകൾക്കും ജനശക്കി കലാവേദിക്കും വേണ്ടി അത്യാധുനിക സൗകര്യങ്ങളോടെ പണിയുന്ന പുതിയ കെട്ടിടത്തിനാണ് ശിലാസ്ഥാപനം നടത്തിയത് ഏരിയ സെക്രട്ടറി കെ.രാജ് മോഹനൻ ലോക്കൽ സെക്രട്ടറി എം.വി നാരായണൻ എന്നിവർ സംസാരിച്ചു സി.എച്ച് ബാബു സ്വാഗതവും സന്തോഷ് കാറ്റാടി നന്ദിയും പറഞ്ഞു
0 Comments