Ticker

6/recent/ticker-posts

താജുൽ ഉലമ, നൂറുൽ ഉലമ ആണ്ട് നേർച്ച ഇന്ന് വൈകീട്ട്

മൊഗ്രാൽ പുത്തൂർ :   താജുൽ ഉലമാ ഉള്ളാൾ തങ്ങൾ, നൂറുൽ ഉലമാ  എം.എ. ഉസ്താദ് ആണ്ട് നേർച്ചയും ഉസ്മാൻ ഉസ്താദ്, ശാഫി ഉസ്താദ്, മൊയ്‌ലാർ ഹാജി അനുസ്മരണവും കടവത്ത് കരീം ഹൌസിൽ നടക്കും സയ്യിദ് ഫഖ്‌റുദ്ദീൻ ഹദ്ദാദ്‌ തങ്ങൾ, സയ്യിദ് സീതിക്കോയ തങ്ങൾ, സയ്യിദ് എസ്.കെ. കുഞ്ഞിക്കോയ തങ്ങൾ, ബാദുശ സഖാഫി ആലപ്പുഴ, റാഫിഅ് അഹ്സനി കാന്തപുരം, ഖാജാ മുഈനുദ്ദീൻ സഖാഫി,  സാജിദ് അംജദി പൂക്കട്ടൂർ, സുലെെമാൻ സഖാഫി ദേശാംകുളം, സഈദ് സഅ്ദി കോട്ടക്കുന്ന്,അബ്ദുസ്സലാം സഅ്ദി, അബ്ദുൽ റസ്സാഖ് സഖാഫി, ബാദുശ ഹാദി സഖാഫി,തമീം അഹ്സനി, സാജിദ് സഖാഫി തുടങ്ങിയ പ്രമുഖ സാദാത്തുക്കളും പണ്ഢിതൻമാരും നേതാക്കളും സംബന്ധിക്കുന്നു. ചൊവ്വ ഇന്ന് വെെകുന്നേരം ഏഴ് മണിക്ക് തുടങ്ങി രാത്രി പത്ത് മണിയോടെ അവസാനിക്കും.
Reactions

Post a Comment

0 Comments