Ticker

6/recent/ticker-posts

പ്രകാശ് എസ്റ്റേറ്റിൽ വൻ തീപിടുത്തം

വെള്ളരിക്കുണ്ട് :എസ്റ്റേറ്റിൽ തീപിടുത്തം.വെള്ളരിക്കുണ്ട് പോലീസ്  സ്റ്റേഷന് സമീപം പ്രകാശ് എസ്റ്റേറ്റിലാണ് വൻ തീപിടി ത്തം.  ബുധനാഴ്ച വൈകീട്ടാണ് അപകടം. പുല്ലിൽ പിടിച്ച തീ എസ്റ്റേറ്റിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു. കാഞ്ഞങ്ങാട്,കുറ്റിക്കോൽ എന്നിവിടങ്ങളിൽ നിന്നും അഗ്നി രക്ഷാ സേന സ്ഥലത്തേക്കു കുതിച്ചെെത്തിയാണ് തീയണച്ചത്.
തീപിടുത്തകാരണം വ്യക്തമല്ല
Reactions

Post a Comment

0 Comments