Ticker

6/recent/ticker-posts

ജില്ലാ സീനിയർ പുരുഷ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പ്

ജില്ലാ സീനീയർ പുരുഷ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പ് 18 ന് കുണ്ടു പടന്നയിൽ
ജില്ലാ സ്പോർട്സ് കൗൺസിലും കുണ്ടു പടന്ന ന്യൂ ജോളി ക്ളബ്ബും സംയുക്തമായി സീനിയർ പുരുഷ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. മാർച്ച് 18 മുതൽ 20 വര ന്യു ജോളി ക്ലബ്ബ് വോളി' ബോൾ ഗ്രൗണ്ടിൽ നടത്തുവാൻ സംഘാടക സമിതി തിരുമാനിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളും ക്ളബ്ബുകളും 12 നു മുമ്പ് 9544 26011 1 നമ്പറിൽ ബന്ധപ്പെടുക.
Reactions

Post a Comment

0 Comments