Ticker

6/recent/ticker-posts

നീലേശ്വരം ബസ് സ്റ്റാൻ്റിലെത്തിയ ഭർതൃമതിയെ കാണാതായി

നിലേശ്വരം: പയ്യന്നൂരിലേക്ക് ജോലിക്ക് പുറപ്പെട്ട് നീലേശ്വരം ബസ് സ്റ്റാൻ്റിലെത്തിയ ശേഷം ഭർതൃമതിയെ കാണാതായി 
ഉപ്പിലിക്കൈ ഭൂതാനത്തെ 28 കാരിയെയാണ് കാണാതായത്. പയ്യന്നൂരിലേക്ക് ജോലിക്കെന്ന് പറഞ്ഞ് ഇന്നലെ രാവിലെ 7.30 ന് വീട്ടിൽ നിന്ന് ഇറങ്ങി.നിലേശ്വരം സ്റ്റാൻ്റിലെത്തിയെങ്കിലും ഇവിടെ നിന്ന് കാണാതാവുകയായിരുന്നു. രാത്രി വൈകിയും വീട്ടിലെത്താത്തതിനാൽ മാതാവ് നീലേശ്വരം പോലീസിൽ പരാതി നൽകി. പോലിസ് കേസെടുത്തു
Reactions

Post a Comment

0 Comments