Ticker

6/recent/ticker-posts

അമ്പലത്തറ മൂന്നാം മൈലിലെ കെ.വി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു

അമ്പലത്തറ:ആദ്യകാല ഡ്രൈവർ കെ.വി. കുഞ്ഞിക്കണ്ണൻ 77 മൂന്നാമയിൽ അന്തരിച്ചു..
  ഇന്ന് രാവിലെ ദേഹാസ്വാസ്യത്തെ തുടർന്ന് വീട്ടിലാണ് അന്ത്യം.ആദ്യകാല ലോറി ഡ്രൈവർ ആയിരുന്നു. ഭാര്യ മീനാക്ഷി മക്കൾ ഷീജ വിവി (ലാബ് ടെക്‌നിഷ്യൻ സൺറൈസ് ഹോസ്പിറ്റൽ ), ഷീബ വി വി (ഗവണ്മെന്റ് ഹോസ്പിറ്റൽ തല ശ്ശേരി )ഷീന വി വി (അൽസലാമ കണ്ണൂർ )മരുമക്കൾ പദ്മനാഭൻമാലൂർ , അജേഷ്പള്ളിക്കുന്ന് സഹോദരങ്ങൾ നാരായണൻ വിവി പരേതയായ ജാനകി.
Reactions

Post a Comment

0 Comments