Ticker

6/recent/ticker-posts

ഒറ്റ രാത്രിയിൽ പിടിയിലായത് 20 ലേറെ മദ്യപാനികൾ, നിരവധി വാഹനങ്ങൾ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചെയുമായി പോലീസ് നടത്തിയ റെയിഡിൽ കുടുങ്ങിയത് പൊതുസ്ഥലത്ത് മദ്യപിച്ച 20 ലേറെ പേർ.മദ്യപിച്ച് ഓടിച്ച നിരവധി വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു
ചിറ്റാരിക്കാലിൽ ഇന്ന് പുലർച്ചെ കാറിലിരുന്ന് മദ്യപിച്ച രണ്ട് പേരെയും റോഡരികിൽ മദ്യപിച്ച 4 പേരും പിടിയിലായി
കാഞ്ഞങ്ങാട് മദ്യപിച്ചോടിച്ച രണ്ട് കാറുകളും രണ്ട് സ്ക്കൂട്ടറുകളും പിടികൂടി രാജപുരം, വെള്ളരിക്കുണ്ട് ,ചന്തേര, നീലേശ്വരത്തും വിദ്യാനഗറിലും പൊതു സ്ഥലത്ത് മദ്യപിച്ചവർ പിടിയിലായി
Reactions

Post a Comment

0 Comments