മൂലപ്പാറയിലെ സമീറ യെയാണ് വെള്ളരിക്കുണ്ട് എസ് ഐ.വിജയകുമാറിൻ്റെ നേത്യത്വത്തിൽ കണ്ടെത്തിയത്. പള്ളിക്കര ബേക്കൽ തായലിലെ ഹസീന 38യുടെ സ്വർണ്ണം പട്ളത്തെ തറവാട് വീട്ടിലെ കിടപ്പ് മുറിയിലെ ജനൽപ്പടിയിൽ വെച്ചിടത്ത് നിന്നും പെട്ടി ഉൾപ്പെടെമോഷ്ടിക്കുകയായിരുന്നു.
മൂത്ത സഹോദരൻ്റെ മകളുടെ വിവാഹത്തിന് അണിയാൻ കൊണ്ട് വന്ന ആഭരണമാണ് മോഷണം പോയത്.
ഇതിനിടയിൽ സമീറ യെ കാൺമാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ പോലീസിനെ സമിപിച്ചു. പിന്നാലെ ആഭരണം മോഷണം പോയത് സംബദ്ധിച്ച് ഹസീന പോലീസിൽ പരാതി നൽകി.തുടർന്ന് നടത്തിയ അന്വ
ഷണത്തിൽ യുവതിയെ കണ്ണൂരിൽ കണ്ടെത്തുകയായിരുന്നു.
0 Comments