Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് കടകളിൽ പോലീസ് റെയിഡ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടകളിൽ പോലീസ് പരിശോധന നടത്തി.
റെയിൽവെ സ്റ്റേഷൻ റോഡിലെ കടയിൽ രാത്രി 8 മണിയോടെയാണ് പരിശോധന നടന്നത്.വ്യാപകമായി ലഹരി പാക്കറ്റുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് സൂചന.
ഇന്നലെ കോട്ടച്ചേരിയിലെ പടക്ക കട റെയിഡ് ചെയ്ത് അനധികൃതമായി സൂക്ഷിച്ച വെടിക്കോപ്പുകൾ പിടികൂടിയിരുന്നു.
Reactions

Post a Comment

0 Comments