Ticker

6/recent/ticker-posts

പാണത്തൂർ സ്വദേശിനിയായ 16 കാരിയെ കാഞ്ഞങ്ങാട്ട് നിന്നും കാണാതായി

കാഞ്ഞങ്ങാട്: വീട്ടുവേലയെടുക്കുന്ന മാതാവിനൊപ്പമെത്തിയ 16 കാരിയെ കാണാതായതായി പരാതി. പാണത്തൂർ തോട്ടം സ്വദേശിനിയെ യാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്. അതിഞ്ഞാലിലെ ഒരു വീട്ടിൽ നിന്നാണ് കാണാതായത്.  ഹൊസ് ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments