Ticker

6/recent/ticker-posts

ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായി

പരപ്പ:ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായ തായി പരാതി. മാലോം എടക്കാനത്തെ എം.ജയനെ 46 യാണ് കാണാതായത്. 20 ന് കുട്ടിയാ മലയിൽ പണിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയേ ശേഷം കാണാതാവുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു
Reactions

Post a Comment

0 Comments