കാഞ്ഞങ്ങാട് :
ഭാര്യയെ കുത്തിപരിക്കേൽപ്പിച്ച ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. ചിറ്റാരിക്കാൽ ഇരുപത്തി അഞ്ച് സ്വദേശിനി സിന്ധു 50 വിനാണ് പുറത്ത് കുത്തേറ്റത്. ഭർത്താവ് സുകുമാരനെ തിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. നനച്ചിട്ടിരുന്ന വസ്ത്രങ്ങൾ മദ്യപിച്ചെത്തി വലിച്ച് താഴെയിട്ടത് ചോദ്യം ചെയ്തതിന് ഏതോ ആയുധമുപയോഗിച്ച് പുറത്ത് കുത്തി പരിക്കേൽപ്പിച്ചെന്നാണ് പരാതി.
0 Comments