ഞ്ഞയാഴ്ച രാജപുരം ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസ് അ
റസ്റ്റ് ചെയ്യുകയായിരുന്നു.
കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർ കോളിച്ചാൽ
പതിനെട്ടാം മൈലിലെ റെനിൽ വർഗീസിനെ 39 യാണ്
ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തേക്ക്
രാജ പുരം പൊലീസ് ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസിന്റെ കസ്റ്റ
ഡിയിൽ വിട്ടു നൽകിയത്.
ബലാത്സംഗ കേസിൽ പ്രതിയെ നേരത്തെ 14 ദിവസത്തേക്ക് ഹോസ്ദുർഗ് കോടതി റിമാൻഡ് ചെയ്തതാണ്. പ്രതിയെ വിവിധ സ്ഥലങ്ങളിലും യുവതിയെ പീഡിപ്പിച്ച സ്ഥലങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി.
പ്രതിവിവിധ ക്രിമിനൽ കേസുകൾ
പെട്ട ആളാണ്.
2011 വർഷത്തിൽ ജൂൺ മാസം 17 തിയ്യതി കമുകനോത്ത് 18 ആം മൈൽ സിനിമാ തിയേറ്ററിനു പിറക് വശം സംസാരിച്ച് കൊണ്ടിരുന്ന സ്ത്രീയെ തിയേറ്ററിനകത്ത് ബലമായി കൊണ്ട് പോയി ബലാത്സംഗം ചെയ്തതിന് പ്രതി ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ കേസ് പിന്നീട് ഒത്ത് തീർപ്പാക്കി എന്ന് പറയുന്നു. അടിപിടിയിൽ ഏർപ്പെട്ടത്തിനും മദ്യപിച്ച് കുഴപ്പ
മുണ്ടക്കിയതിനും കേസുകളിൽ പ്രതിയായിട്ടുണ്ട്. ഡ്രൈവറായ പ്രതി ബസിൽ സ്ഥിരമായി കയറിയിരുന്ന പരാതിക്കാരിയുടെ ഫോൺ നമ്പർ കൈക്കലാക്കി ബന്ധം സ്ഥാപിച്ചു വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ട്പോയി നിർബന്ധിച്ച് ബലാത്സംഗം ചെയ്തു വെന്നാണ് കേസ്.
റെനിൽ വർഗീസ് വിദ്യാർത്ഥിനിയെ കൊണ്ട് പോയ കാർ പ്രതിയുടെ
മൊബൈൽ ഫോണും നേരത്തെ
പൊലീസ് കണ്ടെടുത്തു. പീഡനം നടന
പനത്തടി - റാണിപുരം റോഡിലെ ക്യാർട്ടേഴ്സിലും വീട്ടിലും കാറിലും ഉൾപ്പെടെ തെളിവെടുപ്പ് പൂർത്തിയാക്കി.
പീഡനത്തിനിരയായവിദ്യാർത്ഥിനി യിൽ നിന്നും കോടതി രഹസ്യ മൊഴിയെടുത്തു.
തെളിവെടുപ്പ് പൂർത്തിയാക്കി
ഇന്ന് ഉച്ചയോടെ റെനിൽ വർഗീസിനെ
0 Comments