Ticker

6/recent/ticker-posts

കാറിൽ കയറിപ്പോയ 46 കാരിയായ ഭാര്യയെ കാണാതായതായി ഭർത്താവിന്റെ പരാതി

കാസർകോട് :കാറിൽ കയറിപ്പോയ46 കാരിയായ ഭാര്യയെ കാണാതായതായി ഭർത്താവിന്റെ പരാതി. കാറഡുക്ക
കോളിക്കാലിൽ ജോലി ചെയ്യുകയായിരുന്ന ഭാര്യയെ കാണാതായ തായാണ് പരാതി. 49 കാരനായ ഭർത്താവിന്റെ പരാതിയിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു . 5 ന് രാവിലെ കാറിൽ കയറി പോയേ ശേഷം കാണാതായെന്നാണ് പരാതി.
Reactions

Post a Comment

0 Comments