കാഞ്ഞങ്ങാട് : യുവാവിന് കുത്തേറ്റ് പരിക്ക്. കുശാൽ നഗർ പോളി ടെക്നിക്കിന് സമീപത്തെ ടി. ഇസ്മയിലിനാണ് 45 കുത്തേറ്റത്. വടകര മുക്കിൽ വെച്ചാണ് സംഭവം
സുരെഷനെന്ന ആൾക്കെതിരെ
ഹോസ്ദുർഗ് പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു. പ്രതി താമസിക്കുന്ന വീട്ടിലേക്ക് ഏൽപ്പിച്ച പണിയുടെ കാര്യം അന്വേഷിക്കാനെത്തിയതായിരുന്നു ഇസ്മയിൽ . അഡ്വാൻസ് കൊടുത്ത പണം തിരികെ ചോദിച്ചെന്ന് പറഞ്ഞ് പ്രതി കത്തി കൊണ്ട്പള്ളക്ക് കുത്തുകയായിരുന്നു.
0 Comments