Ticker

6/recent/ticker-posts

റോഡിലെ കുഴിയിൽ സ്കൂട്ടർ വീണ് യാത്രക്കാരന് പരിക്ക്

വള്ളിക്കടവ്:റോഡിലെ കുഴിയിൽ സ്കൂട്ടർ വീണ് യാത്രക്കാരന് പരിക്കേറ്റു.
മലയോര ഹൈവേയിൽ  കാറ്റാൻ കവല വനത്തിനുള്ളിലാണ്  വാഹന അപകടം.
 ചെമ്പേരിയിൽ നിന്നും വള്ളിക്കടവിലെ ഭാര്യ വീട്ടിലേക്ക് 
പോവുകയായിരുന്ന സ്കൂട്ടി
 യാത്രക്കാരനാണ്  അപകടത്തിൽ പ്പെട്ടത് .
 ചെമ്പേരി അരീക്കമല സ്വദേശി ജോണിക്കാണ് പരിക്കേറ്റത്. ഈ ഭാഗത്ത് റോഡ് പൊട്ടി പൊളിഞ്ഞ നിലയിലാണ്. നിരവധി അപകടങ്ങൾ ഈ ഭാഗത്തുണ്ടായിട്ടുണ്ട്.



*Chaithravahini Samachar*
Reactions

Post a Comment

0 Comments