Ticker

6/recent/ticker-posts

കുടുംബശ്രീ അംഗങ്ങൾക്ക് രണ്ടര കോടി രൂപ പലിശ രഹിത വായ്പ നൽകി യൂണിയൻ ബാങ്ക്

കാഞ്ഞങ്ങാട്:ബാങ്കിംഗ് മേഖലയോടൊപ്പം തനത് പ്രവർത്തനങ്ങളിലും സജീവമായ ഇടപെടൽ നടത്തുന്നയൂണിയൻ ബാങ്ക്കുടുംബശ്രീ അംഗങ്ങൾക്ക്.രണ്ടരക്കോടിയുടെപലിശരഹിതവായ്പകൾ .നൽകി.
ബാങ്കിന്റെ ജില്ലയിലെ വിവിധ ശാഖകളിൽ നിന്ന്തെരഞ്ഞെടുത്ത45കുടുംബശ്രീ ജെ എൽ ജിഅംഗങ്ങൾക്ക്.സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനാണ്.വായ്പകൾ നൽകിയത്.ബാങ്കി ന്റെകീഴിൽ പ്രവർത്തിക്കുന്ന വിവിധങ്ങളായസൗജന്യ സ്വയംതൊഴിൽപരിശീലന കേന്ദ്രമായ വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽണ് വായ്പമേള നടന്നത്.
ഇതോടൊപ്പംവിവിധങ്ങളായ സ്വയംതൊഴിൽ പരിശീലനം പൂർത്തീകരിച്ചആളുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
ബാങ്ക് മംഗലാപുരംറീജൺ സോൺ ഓഫീസ്അസിസ്റ്റൻറ്ജനറൽമാനേജർആനന്ദനായക്ക് ഉദ്ഘാടനം ചെയ്തു.
ബാങ്ക്കോഴിക്കോട് റീജണ ൽഹെഡ്റോസലിൻ റോഡ്രിഗസ് അധ്യക്ഷതാവഹിച്ചു.വായ്പ മേഖലയിലെ ചീഫ് മാനേജർസരജുകുമാർമുഖ്യപ്രഭാഷണം നടത്തി.
എൻ. അനൂപ്, പി. വിഷ്ണുഎന്നിവർബാങ്കിംഗ് മേഖലയിലെവിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു
വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വി.പി.ഗോപിസ്വാഗതം പറഞ്ഞു.
Reactions

Post a Comment

0 Comments