കാഞ്ഞങ്ങാട് :പട്ടാപകൽ പെട്രോൾ പമ്പിൽ നിന്നും പണം കവർച്ച ചെയ്തു. മുള്ളേരിയയിലെ പ്രേമ പെട്രോൾ പമ്പിലാണ് കവർച്ച. 30000 രൂപ കവർച്ച ചെയ്തു. മേശ വലിപ്പിൽ നിന്നു മാണ് പണം കവർന്നത്. ജീവനക്കാർ ഭക്ഷണം കഴിക്കുന്നതക്കത്തിലാണ് കവർച്ച. ആ ദൂർ സ്വദേശി കെ.ജി. പ്രശാന്ത് കുമാറിന്റെ പരാതിയിൽ ആദൂർ പൊലീസ് കേസെടുത്തു. സി.സി.ടി.വി ക്യാമറ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
0 Comments