കാഞ്ഞങ്ങാട്: മജ്ജയിൽ അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. പള്ളിക്കര കൂട്ടക്കനിയിലെ ശ്രീധരന്റെയും ബിന്ദുവിന്റെയും മകൻ ശ്രീനാഥ് (22) ആണ് മരിച്ചത് കണ്ണൂർ എ.കെ.ജി സഹകരണ ആസ് പത്രിയിൽ ചികിത്സയിലായിരുന്നു.മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുവാൻ ശ്രമം നടത്തിയിരുന്നു വെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞിരുന്നില്ല. അറിയപ്പെടുന്ന ചിത്രകാരൻ കൂടിയാണ് ശ്രീനാഥ്.സഹോദരി:ശ്രീഷ്മ.
0 Comments