ഡ്രൈവറെ വീടിൻെറ ചായ്പ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം ബസ് സ്റ്റാൻ്റ് ഓട്ടോ സ്റ്റാൻ്റിലെ ഡ്രൈവർ വട്ടപൊയിലെ ഭാസ്ക്കരൻ്റെ മകൻ ടി.പി. പ്രദീപൻ 42 ആണ് മരിച്ചത്. ഇന്നലെ രാത്രി 10 ന് വീടിൻ്റെ അടുക്കളയോട് ചേർന്നുള്ള ചായ്പിലാണ് മരിച്ച നിലയിൽ കണ്ടത്. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി ഭാര്യയും രണ്ട് മക്കളുണ്ട്.
0 Comments