Ticker

6/recent/ticker-posts

പുന പ്രതിഷ്ഠ കളിയാട്ടത്തിൽ 98 കലാകാരികൾ പങ്കെടുത്ത കലാവിരുന്ന്

കാഞ്ഞങ്ങാട്:നെല്ലിക്കാട്ട് ഈങ്ങയിൽ വീട്തറവാട്പുന പ്രതിഷ്ഠ കളിയാട്ടത്തിൽ 98 കലാകാരികൾ പങ്കെടുത്ത കലാവിരുന്ന്
സംഘടിപ്പിച്ചു.
 ഉത്സവത്തിന്ഭാഗമായിമൂന്നാം ദിനത്തിൽനടന്ന കലാപരിപാടികളിൽ
പ്രദേശത്തെവിവിധ ഭാഗങ്ങളിൽ നിന്നു മുള്ള
98 കലാകാരികളാണ് പങ്കെടുത്തത്.വ്യത്യസ്തമായ ഗാനങ്ങൾക്ക്നൂതനമായ ചുവടുവെപ്പുകളുമായിരംഗപൂജ,തിരുവാതിര,കൈകൊട്ടിക്കളിഎന്നീ ഇനങ്ങളാണ് അരങ്ങേറിയത്.തറവാട്ട് അംഗങ്ങളുടെ രംഗപൂജ,കുന്നുമ്മൽ വിഷ്ണുമൂർത്തി ക്ഷേത്രം, പൈരട്ടു ക്കം, അമ്മാസ്,അറയ്ക്കൽ, അറയ്ക്കൽ ജൂനിയർ, നെല്ലിക്കാട്ട്.എന്നിട്ട് ടീമുകളാണ് കലാപരിപാടിയിൽ പങ്കെടുത്തത്. 4 മണിക്കൂർ നീണ്ടുനിന്നു.  ഇ.വി. നാരയാണി, കെ.വി. കമലാക്ഷി അമ്മ, ഇ.വി.രാഘവ പൊതുവാൾഎന്നിവർ ചേർന്ന് തിരിതെളിയിച്ച് തുടക്കം കുറിച്ചു.,കലാപരിപാടികൾ അവതരിപ്പിച്ച അംഗങ്ങൾക്ക്ഗംഗാധര പൊതുവാൾ,. രാജേന്ദ്രൻ ചിരക്കര,കുഞ്ഞമ്പു നായർ, കൃഷ്ണ പൊതുവാൾ, വിമലഗംഗാധർ,ചന്ദ്ര പൊതുവാൾഎന്നിവർഉപഹാ
രങ്ങൾ നൽകി.പ്രസിഡൻ്റ് രാഘവ പൊതുവാൾ,സെക്രട്ടറിപ്രഭാകരൻ മേലാം കോട്,ഇ.വി.രാജേന്ദ്രൻ,ആഘോഷ കമ്മിറ്റി അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.
അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പുനപ്രതിഷ്ഠ കളിയാട്ട ഉത്സവത്തിന്റെ ഭാഗമായികലവറ നിറയ്ക്കൽ,ആചാര്യ വരവേൽപ്പ്,,വിവിധ പൂജാദി കർമ്മങ്ങൾ,പുനപ്രതിഷ്ഠഎന്നിവ നടന്നുസമാപന ദിവസമായ 27ന്പൊട്ടൻ തെയ്യം,വിഷ്ണുമൂർത്തിഇനി തെയ്യക്കോലങ്ങൾ അരങ്ങിലെത്തും.സമാപന ദിവസത്തിൽ ഉച്ചയ്ക്ക് 12 മണി മുതൽ2.30 വരെഅന്ന പ്രസാദവി തരണംനടക്കുംവൈകിട്ട് ആറുമണിക്ക് വിളക്കിൽ അരിചടങ്ങോട് സമാപിക്കും.
Reactions

Post a Comment

0 Comments