Ticker

6/recent/ticker-posts

ജോലിക്ക് പോയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട് : വീട്ടിൽ നിന്നുംജോലിക്കെന്ന് പറഞ്ഞ് പോയ യുവാവിനെ കാണാതായതായി പരാതി. പനയാൽ അരവത്തെ ടി. മുകേഷിനെ 39 യാണ് കാണാതായത്. സഹോദരൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 16ന് രാവിലെ ജോലിക്കെന്ന് പറഞ്ഞായിരുന്നു വീട്ടിൽ നിന്നും പോയത്. ഇത് വരെയായി തിരിച്ചെത്താത്തതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു.
Reactions

Post a Comment

0 Comments