കാഞ്ഞങ്ങാട് :കോട്ടച്ചേരിയിലെ ഉപേന്ദ്ര ട്രേഡേഴ്സ് ഉടമ ബേക്കൽകോട്ടയ്ക്ക് സമീപം ശ്രീറാംനാഥ് നിവാസിൽ എം. ജഗദീശ് ഷേണായ്(61) അന്തരിച്ചു. ഭാര്യ: ശുഭ ജെ.ഷേണായ്. മക്കൾ: സൗമ്യ ആർ. ഷേണായ്(ഉഡുപ്പി-കട്പാടി), ഉപേന്ദ്ര ഷേണായ്(സീനിയർ സോഫ്റ്റ് വെയർ എൻജിനീയർ, വിപ്രോ, ബെംഗളൂരു), സുപ്രിയ ഷേണായ്. മരുമക്കൾ: രവിരാജ് ഷേണായ്, ലക്ഷ്മി ഷേണായ്. സഹോദരങ്ങൾ: വിട്ടൽ ഷാൻഭോഗ്(ബെംഗളൂരു), ശാരദ എസ്.പൈ(നീലേശ്വരം), രാമചന്ദ്ര ഷേണായ്, ആനന്ദ് ഷേണായ്(ബെംഗളൂരു), മായ എ.റാവു(ചെന്നൈ), ദീപ ടി. ഷേണായ്(ചെന്നൈ), സുമന യു.കാമത്ത്(ഉള്ളാൾ). സംസ്കാരം മേലാങ്കോട്ട് സമുദായ ശ്മശാനത്തിൽ നടന്നു.
0 Comments