Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ ആളെ കാണാതായി

നീലേശ്വരം :വീട്ടിൽ നിന്നും പോയ ആൾ തിരിച്ചെത്തിയില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പേരോൽ കാര്യങ്കോടിലെ എ.കെ. ബാലനെ 67 ആണ് കാണാതായത്. കഴിഞ്ഞ 3 ന് രാവിലെയാണ് വീട്ടിൽ നിന്നും പോയത്.
Reactions

Post a Comment

0 Comments