വഞ്ചിച്ചു വെന്ന പരാതിയി അമ്പലത്തറ പൊലീസ് കേസെടുത്തു. ഒടയംചാലിലെ വൈ. കെ എം.ജോർജ് കുട്ടിയുടെ 64 പരാതിയിൽ തോട്ടടയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൻ്റെ മാനേജിംഗ് വി.കെ. ആദർശിനെ 36 തിരെയാണ് കേസെടുത്തത്. 2025 മാർച്ച് 26 ന് സെൻട്രൽ ബാങ്ക് ഓഫ് കാസർകോട് ബ്രാഞ്ച് വഴി 3030000 രൂപ നൽകിയെന്നും വാഹനം ലഭിച്ചില്ലെന്നു മാ ണ് പരാതി. കഴിഞ്ഞ മെയ് 26 ന് പരാതിക്കാരന് എച്ച്.ഡി. എഫ്. സി ബാങ്കിൻ്റെ ചെക്ക് നൽകിയെങ്കിലും പണമില്ലാതെ മടങ്ങിയെന്നാണ് കേസ്.
0 Comments