കാഞ്ഞങ്ങാട് : ബേക്കൽ പൊലീസ്
കാറിൽ കടത്തിയ 10 ലക്ഷം രൂപ വില വരുന്ന എം ഡി എം എ പിടികൂടിയ കേസിൽ മൂന്ന് പേരെക്കൂടി ബംഗ്ലൂരുവിൽ നിന്നും അറസ്റ്റ് ചെയ്തു. കൂത്ത് പറമ്പ് അടിയറ പ്പാറ കെ.പി. മുഹമ്മദ് അജ്മൽ കരീം 26 , പാലക്കാട് മണ്ണാർക്കാട് കോൾപ്പാടം തെങ്കര വി.പി. ജംഷാദ് 31 ,മണ്ണാർക്കാട് കുഞ്ചക്കോട്
തെങ്കര ഫായിസ് 26 എന്നിവരെയാണ് ബേക്കൽ പൊലീസ്
ബംഗ്ലൂരുവിൽ നിന്നും ഇന്ന് പിടികൂടിയത്. പെരിയ മുത്ത നടുക്കത്ത് വെച്ച് കാറിൽ കടത്തിയ 256.02 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ പിടികൂടിയിരുന്നു. നേരത്തെ പിടിയിലായവരെ
ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മൂന്നും പേരും കുടുങ്ങിയത്. ഇതോടെ ഈ കേസിൽ ആറ് പേർ പിടിയിലായിട്ടുണ്ട്.
കൂടരഞ്ഞി കുമ്പാറയിലെ സാദിഖലി കൂമ്പാറ 36യെ വയനാട് പൊലീസിൻ്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച അറസ്റ്റിലായ രണ്ടാം പ്രതി അബ്ദുൽ ഖാദർ നെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ബേക്കൽ പൊലീസ്
0 Comments