Ticker

6/recent/ticker-posts

അസുഖ ബാധിതയായ വീട്ടമ്മ കട്ടിലിൽ നിന്നും വീണ് മരിച്ചു

കാഞ്ഞങ്ങാട്:അസുഖ ബാധിതയായി കിടക്കുകയായിരുന്ന
 വീട്ടമ്മ കട്ടിലിൽ നിന്നും
 വീണ് മരിച്ചു. കട്ടിലിൽ നിന്നും വീണ് പരിക്കേറ്റ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പുങ്ങംചാൽ ഓലിക്കുന്നേൽ തോമസ് കുട്ടിയുടെ ഭാര്യ ട്രീസ 59യാണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിൽ ഇന്നലെ വൈകീട്ടാണ് വീണ നിലയിൽ കണ്ടത്. മാവുങ്കാലിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. സംസ്ക്കാരം നാളെ .
Reactions

Post a Comment

0 Comments