Ticker

6/recent/ticker-posts

സ്കൂട്ടിയിൽ കടത്തിക്കൊണ്ട് പോവുകയായിരുന്ന മയക്ക് മരുന്നുമായി യുവാവ് അറസ്റ്റിൽ

കാസർകോട്:സ്കൂട്ടിയിൽ കടത്തിക്കൊണ്ട് പോവുകയായിരുന്ന 
മയക്ക് മരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു . 6.46 ഗ്രാം എം.ഡി.എം.എ പ്രതിയിൽ നിന്നും കണ്ടെടുത്തു. ആരിക്കാടി വികാസ് നഗർ കട്ടത്തടുക്ക അപ്പാർട്ടുമെൻ്റിൽ താമസിക്കുന്ന ഐ. അബ്ദുൾ സഹദാഫ് 33 ആണ് അറസ്റ്റിലായത്.  വികാസ് നഗറിൽ നിന്നും കുമ്പള പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
Reactions

Post a Comment

0 Comments