വയോധികൻ മരിച്ചു.
അസുഖത്തെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിന്നും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിൽസയിലിരിക്കെ ഇന്ന് മരിച്ചു.
പടന്ന ഗണേഷ് മുക്കിലെ അബൂബക്കർ 70 ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ചന്തേര പൊലീസ് റജിസ്ട്രർ ചെയ്ത കേസിലാണ് റിമാൻഡിലായത്.
0 Comments