കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെ തുടർന്ന് യുവാവ് ബഹ്റൈനിൽ വച്ച് മരിച്ചു . മൃതദേഹം നാട്ടിൽ കൊണ്ട് വരാൻ ശ്രമമാരംഭിച്ചു.
പുല്ലൂർ തട്ടുമ്മൽ സ്വദേശിയായ യുവാവാണ് മരിച്ചത്. മുട്ടിൽ വീട്ടിൽ
പരേതനായ നാരായണൻ്റെ മകൻ
രഘു 42 വാണ് മരിച്ചത്.
അമ്മ: പരേതയായ ജാനകി.
ഭാര്യ:യശസ്വിനി.
മകൾ: വംശി.
സഹോദരങ്ങൾ: രവി ,മനോജ്, രമ.
0 Comments