Ticker

6/recent/ticker-posts

യുവാവ് വീട്ടിനുള്ളിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ

നീലേശ്വരം:യുവാവ് വീട്ടിനുള്ളിൽ
 ഫാനിൽ കെട്ടി തൂങ്ങി 
മരിച്ച നിലയിൽ കണ്ടെത്തി.
നീലേശ്വരം നെടുങ്കണ്ടയിൽ താമസിക്കുന്ന ശങ്കരലിംഗത്തിൻ്റെ മകൻ
വിനോദ് 26 ആണ് മരിച്ചത് .
ഇന്ന് വൈകീട്ട് 3 മണിയോടെയാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
നീലേശ്വരം പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments