Ticker

6/recent/ticker-posts

റോഡരികിൽ നട്ടുവളർത്തിയ നിലയിൽ കഞ്ചാവ് ചെടി കണ്ടെത്തി

കാഞ്ഞങ്ങാട്:റോഡരികിൽ നട്ടുവളർത്തിയ നിലയിൽ കഞ്ചാവ് ചെടി കണ്ടെത്തി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എക്
സൈസ് സ്ഥലത്തെത്തി കഞ്ചാവ് ചെടി ബന്തവസിലെടുത്തു.
ചെറുവത്തൂർ റെയിൽവെ സ്റ്റേഷൻ റോഡരികിലായാണ്
കഞ്ചാവ് ചെടി കണ്ടെത്തിയത്.
  കോംപ്ലക്സിനു സമീപത്തായാണ്
 80 സെൻ്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. ഒരു മാസം മുൻപ് മഡിയനിലും പെരിയയിലും കഞ്ചാവ് ചെടികൾകണ്ടെത്തിയിരുന്നു.
കഞ്ചാവ് ചെടികൾ നാട്ടുകാർ നൽകുന്ന വിവരത്തിൽ ബന്തവസിലെടുക്കുന്നതല്ലാതെ പ്രതികളെ പിടികൂടാൻ സാധിക്കാറില്ല.
Reactions

Post a Comment

0 Comments