പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി 11.45 മണിയോടെ ബല്ലാകടപ്പുറത്തുണ്ടായ സംഘർഷവുമായി ബന്ധപെട്ടാണ് പൊലീസ് മറ്റൊരു കേസ് കൂടി റജിസ്ട്രർ ചെയ്തത്.
ബല്ലാകടപ്പുറം ഇട്ടമ്മൽഹൗസിൽഎം. മഹമൂദിനെ 24 ആക്രമിച്ചെന്ന പരാതിയിൽ അന്ത്രു,ഫായിസ്, ബാസി, ഫിറോസ് കണ്ടാലറിയാവുന്ന ഒരാൾക്കെതിരെയുമാണ് കേസ്.
ഇരുമ്പ് വടി കൊണ്ട് വലതു കൈക്ക് അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് കേസ്.
0 Comments