കാഞ്ഞങ്ങാട്:ഓൺലൈൻ ട്രേഡിംഗിലൂടെ യുവാവിന് 29 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഓൺലൈൻ ട്രേഡിംഗ് ആപ്ലിക്കേഷൻ വഴി ഷെയർ മാർക്കറ്റിംഗിൻ്റെ പേരിൽ അക്കൗണ്ടിലേക്ക് പണം അയപ്പിച്ചായിരുന്നു തട്ടിപ്പ്.ചിത്താരി വി. പി റോഡിലെ സി.പി ഹൗസിൽ പി. ഫിറാസിനാണ് 41 പണം നഷ്ടപ്പെട്ടത്. കഴിഞ്ഞ ഡിസംബറിൽ ഓൺലൈൻ ട്രേഡിംഗ് ആപ്ലിക്കേഷൻ വഴി ഷെയർ മാർക്കറ്റിംഗിൻ്റെ പേരിൽ അക്കൗണ്ടിലേക്ക് പണം അയപ്പിച്ച് പണം തട്ടിയെടുത്തെന്നാണ് പരാതി. കാസർകോട് സൈബർ പൊലീസാണ് കേസെടുത്തത്.
0 Comments