ജയിലിലേക്ക് മാറ്റും.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആണ് മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ശിക്ഷ വിധിച്ചത്. കോട്ടയം വിജിലൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 2003 മുതൽ 2007 വരെയുള്ള ഔദ്യോഗിക കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് വിധി.
64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു വിജിലൻസ് കോടതി മുമ്പാകെ തച്ചങ്കരിക്കെതിരെയുള്ള കേസ്.
സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിന് നഷ്ടം വരുത്തിയെന്നും വിജിലൻസിന്റെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
0 Comments