പുതുകൈ വാഴുന്നോറടികുറ്റ്യാന്തോലിലെ കെ.വി. അച്ചുതൻ്റെ മകൻ ജയൻ 57 ആണ് മരിച്ചത്.
പുതുകൈ ഭൂതാനം കൊങ്ങിണിയിലെ പഴയ വീടിനടുത്തുള്ള കുളി മുറിയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു . ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് ഇൻക്വസ്ററ് നടത്തി .
ഭാര്യ ദാക്ഷായണി രണ്ട് വർഷം മുൻപ് ജീവനൊടുക്കുകയായിരുന്നു.
0 Comments