ആൾ മരിച്ചു. മാർക്കറ്റ് ജംഗ്ഷനിൽ റോഡരികിൽ ഇന്നലെ
വൈകീട്ട്
കുഴഞ്ഞുവീണ് കിടക്കുന്നതായി കണ്ട് 108 ആംബുലൻസിൽ നീലേശ്വരം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
നീലേശ്വരം മെയിൻ ബസാറിൽ താമസിക്കുന്ന ജോയി 67 ആണ് മരിച്ചത്. നീലേശ്വരം പൊലീസ് ഇൻക്വസ്ററ് നടത്തി.
0 Comments