കാഞ്ഞങ്ങാട്:
അസുഖ ബാധിതയായി ചികിൽസയിലായിരുന്ന യുവതി മരിച്ചു.ഇന്ന് ഉച്ചയോടെ ആശുപത്രിയിലാണ് മരണം. സംസ്ക്കാരം നാളെ നടക്കും.
റിട്ടേഡ് ക്ലർക്ക്
ഉദുമ നാലാംവാതുക്കലിലെ എൻ. വി. ഗോപാലൻ്റെ മകൾ പ്രിജിന 31യാണ് നിര്യാതയായത്.
അമ്മ : പ്രീയ
സഹോദരൻ: പ്രിജിത്ത്.
സംസ്‌കാരം
സംസ്‌കാരം നാളെ രാവിലെ 9 മണിക്ക്.
0 Comments